Total Pageviews

Thursday, February 2, 2012

Oduvil cassanova kandu !!!!!!!!!!!!!!!!!!!!!!!!!!!

വല്ലാത്ത ഒരു അപകടാവസ്ഥയിലെക്കണോ ഞാന് ഉള്പെടെയുള്ള Internet ഉപയോഗിക്കുന്ന മലയാളികല് പോയിക്കൊണ്ടിരിക്കുന്നത്.. എല്ലാത്തിനെയും വിമര്ശിക്കുക, അതൊരു ശീലമായി കഴിഞ്ഞിരിക്കുന്നു നമുക്ക്.. വിമര്ശിചാലേ എന്നെ ഒരു ബുദ്ദിജിവി ആയി കണക്കാക്കു എന്നാണോ നമ്മുടെ ധാരണ? "നികേഷ് കുമാര് മന്ദ്രോം" എന്ന് വിളിക്കാവുന്ന ഈ സ്വഭാവം പണ്ട് മുതലേ മലയ്ളിക്ക് കൂടെ ഉണ്ട്, പക്ഷെ ഇപ്പോള് over ആയി എന്ന് മാത്രം....
cassanova എന്ന സിനിമയകുറിച്ചു 7 ദിവസമായി നടക്കുന്ന ചര്ച്ചകള് ഒട്ടും ആരോഗ്യകരമായി അല്ല നടക്കുന്നത് എന്നാണ് എന്റെ തോന്നല്. ആദ്യമേ പറയട്ടെ, ആരാധകര്ക്ക് വേണ്ടി ഉണ്ടാക്ക പെട്ട ഈ സിനിമ mohanlalinte ഒരു ഉഗ്രന് ഫാനായ എന്നെ പോലും തൃപ്തി പെടുതിയട്ടില്ല എന്നതാണ് നേര്..mohanalllന് ആരാധകന് ആണ് ഞാന്; അതൊരു ക്രിമിനല് കുറ്റം ആയി ഇന്നുവരെ തോന്നിയട്ടും ഇല്ല……
കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ കുറവ് ഒരുപാട് effort പലരും എടുത്ത ഒരു സിനിമയുടെ നിറം കെടുത്തി.. അല്ലെങ്ങില് മലയാള സിനിമയുടെ ജാതകം മാറ്റി എഴുതാന് കഴിയുമായിരുന്ന ഒരു project ആയിരുന്നു ഇത്..
വിമര്ഷങ്ങളുടെ sample നോക്കുക...

1 ഒരുപാട് പണം മുടക്കി …..(പണം മുടക്കിയവനില്ലാത്ത പ്രശ്നം നമുക്കെതിനാ!")…..

2 സ്ത്രി വിരുദ്ധം ആയി പോയി (പുരുഷ കേന്ദ്രിക്രിത മായ ഒരു നാട്ടില് ഒരു സിനിമ ഇങ്ങനെ ആയി പോയതാണോ കുറ്റം.. ഇതിനു മുന്പ് ഇവിടെ ഇറങ്ങിയ സിനിമകളില് ഏതൊക്കെ ആണ് സ്ത്രി പക്ഷ സിനിമള്? വിമര്ഷിക്കുന്നവരില് ഏതൊക്കെ ആളുകള് ആണ് സ്ത്രി മേല്ക്കൊയ്മ്മ അഗികരിച്ചു കൊടുക്കുന്നവര്?)....

3 ഒരു മെസെജും തരുന്നില്ല cassanova ( ഇതൊരു കച്ചവട സിനിമയാണ് ഹെ! cocktail കണ്ടു വെഫിചാരം നിര്ത്തിയവര് (സ്ഥിരം ആ പണിക്കു പോകുന്നവരില് ) എത്ര പേരുണ്ട് നമ്മുടെ നാട്ടില്?)....

4 മലയാളിക്ക് സുപരിചിതമല്ലാത്ത കഥ (ഇതൊരു കഥയാണ്...കഥ മാത്രമാണ് )...

5 valgur ആയി പോയി ( ജെയിംസ് ബോണ്ട് സിനിമകള് കുട്ടികളെ തീയറ്ററില് കൊണ്ട് പോയി കാട്ടി കൊടുക്കുന്നവനാണ് മലയാളി)...

6 ഓവര് ആയി പോയി ( YANTHIRANU കയ്യടിച്ചും ALLU ARJUN Fans club ഉണ്ടാക്കിയും ആഗോള കാഴ്ചപാട് കാട്ടി കൊടുക്കുന്നവനാണ് മലയാളി)…

ഇനിയും ഉണ്ട് ഒരുപാടെണ്ണം... കേള്ക്കുമ്പോള് ചിരി വരുന്ന വിമര്ശങ്ങള്..
ഇത് ആരാധകര്ക്ക് വേണ്ടി, നിറമുള്ള കാഴ്ചകള് ഉള്ള സിനിമകള് മാത്രം കാണുന്നവര്ക്ക് വേണ്ടി, മുന്ന് മണിക്കൂര് ആസ്വദിക്കാന് വേണ്ടി മാത്രം ഫിലിമിനു പോകുന്നവര്ക്ക് വേണ്ടി ഉണ്ടക്ക പെട്ട ഒരു സിനിമയാണ്…… അവര് കണ്ടു വിമര്ശിക്കട്ടെ,, അവരുടെ പ്രതിഷ്കളെ സ്വാതുകരിക്കാതെ ഈ സിനിമ പോയോ, എങ്കില് എവിടെ ആണ് പിഴച്ചത് ,അവര് പറയട്ടെ…...അല്ലാതെ സിനിമയ്ക്കു കലമുല്ല്യം വേണം എന്ന് ശടിക്കുന്നവര് (ഇവര് ആദമിന്റെ മകനും TD ദാസനും കണ്ടവര് ആണോ ആവൊ!) അത്തരം സിനിമകള് കാണട്ടെ….......

No comments:

Post a Comment