Total Pageviews

Thursday, February 2, 2012

innathe raavu njangalkku sammanichath.....

epozhum vyathyasthamaya ruchikal nammukishtamanu....
orupaad kalikal nammal kalikkunnathinidayil njanum suhurthukkalum oduvil ojo board enna aa vidyayum try cheythu.....
athinte shastra sathynagalae kurcho athundakiya negative impactinte scientific reasonso enikkariyilla.....
aa madya ma darayiloode aa athmavu njangalodu share cheyyan samicha karyangal ithokke aayirunnu,,
1960 kalagattangalil polandil j.g TOM ennoru manushyan jeevichirunnu.......
....thante wife nu oppam santhoshakaramaya jeevitham nayichirunna
adheham 1993 ile thanuppulla oru january masathile rathriyil thante
suhurthinal darunamayi kola cheyyappedunnu..
...ee lokath thante wife nte kude jeevichu kothi theerathe aa manushyante
gathikitatha athmavu, innu ee 2012 am aandilum alanju konde irikkunnu...
.ayalude athmavinu ee lokathodu entho parayanundayirunnu.....
ee physical worldumayi communicate cheyyan adhehahinu kittiya aa valare
cheriya madhyama dharayaya ojo boardilode aa athmavu ennodum
suhurthukkalodum parayan sramichathenthayirunnu????????
pranayichu kothi theeratha thante jeevitha sakhiye pattiyo atho jeevanu thulyam
snehichittum pathivazhiyil thante jeevanedutha athamartha suhurthinte
kroora vinodathe pattiyo???????
utharangalillatha chodyaangalekkal chodyangalillatha utharangalanu jeevithathil
adhikavum ennaa nigamanam bakkiyakki adhehathinte athamvu engoto poyi maranju....
...oru pakshe neram pokkinte anandathil arda ratriyude randam pakuthiyil
mattoru athmavinayi dyanichirikkunna oru suhurth valayathinte naduvilekk....
.bakiyaya thante jeevitha sathyangal panku vekkuvan oru vazhiyum thedi....

Oduvil cassanova kandu !!!!!!!!!!!!!!!!!!!!!!!!!!!

വല്ലാത്ത ഒരു അപകടാവസ്ഥയിലെക്കണോ ഞാന് ഉള്പെടെയുള്ള Internet ഉപയോഗിക്കുന്ന മലയാളികല് പോയിക്കൊണ്ടിരിക്കുന്നത്.. എല്ലാത്തിനെയും വിമര്ശിക്കുക, അതൊരു ശീലമായി കഴിഞ്ഞിരിക്കുന്നു നമുക്ക്.. വിമര്ശിചാലേ എന്നെ ഒരു ബുദ്ദിജിവി ആയി കണക്കാക്കു എന്നാണോ നമ്മുടെ ധാരണ? "നികേഷ് കുമാര് മന്ദ്രോം" എന്ന് വിളിക്കാവുന്ന ഈ സ്വഭാവം പണ്ട് മുതലേ മലയ്ളിക്ക് കൂടെ ഉണ്ട്, പക്ഷെ ഇപ്പോള് over ആയി എന്ന് മാത്രം....
cassanova എന്ന സിനിമയകുറിച്ചു 7 ദിവസമായി നടക്കുന്ന ചര്ച്ചകള് ഒട്ടും ആരോഗ്യകരമായി അല്ല നടക്കുന്നത് എന്നാണ് എന്റെ തോന്നല്. ആദ്യമേ പറയട്ടെ, ആരാധകര്ക്ക് വേണ്ടി ഉണ്ടാക്ക പെട്ട ഈ സിനിമ mohanlalinte ഒരു ഉഗ്രന് ഫാനായ എന്നെ പോലും തൃപ്തി പെടുതിയട്ടില്ല എന്നതാണ് നേര്..mohanalllന് ആരാധകന് ആണ് ഞാന്; അതൊരു ക്രിമിനല് കുറ്റം ആയി ഇന്നുവരെ തോന്നിയട്ടും ഇല്ല……
കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ കുറവ് ഒരുപാട് effort പലരും എടുത്ത ഒരു സിനിമയുടെ നിറം കെടുത്തി.. അല്ലെങ്ങില് മലയാള സിനിമയുടെ ജാതകം മാറ്റി എഴുതാന് കഴിയുമായിരുന്ന ഒരു project ആയിരുന്നു ഇത്..
വിമര്ഷങ്ങളുടെ sample നോക്കുക...

1 ഒരുപാട് പണം മുടക്കി …..(പണം മുടക്കിയവനില്ലാത്ത പ്രശ്നം നമുക്കെതിനാ!")…..

2 സ്ത്രി വിരുദ്ധം ആയി പോയി (പുരുഷ കേന്ദ്രിക്രിത മായ ഒരു നാട്ടില് ഒരു സിനിമ ഇങ്ങനെ ആയി പോയതാണോ കുറ്റം.. ഇതിനു മുന്പ് ഇവിടെ ഇറങ്ങിയ സിനിമകളില് ഏതൊക്കെ ആണ് സ്ത്രി പക്ഷ സിനിമള്? വിമര്ഷിക്കുന്നവരില് ഏതൊക്കെ ആളുകള് ആണ് സ്ത്രി മേല്ക്കൊയ്മ്മ അഗികരിച്ചു കൊടുക്കുന്നവര്?)....

3 ഒരു മെസെജും തരുന്നില്ല cassanova ( ഇതൊരു കച്ചവട സിനിമയാണ് ഹെ! cocktail കണ്ടു വെഫിചാരം നിര്ത്തിയവര് (സ്ഥിരം ആ പണിക്കു പോകുന്നവരില് ) എത്ര പേരുണ്ട് നമ്മുടെ നാട്ടില്?)....

4 മലയാളിക്ക് സുപരിചിതമല്ലാത്ത കഥ (ഇതൊരു കഥയാണ്...കഥ മാത്രമാണ് )...

5 valgur ആയി പോയി ( ജെയിംസ് ബോണ്ട് സിനിമകള് കുട്ടികളെ തീയറ്ററില് കൊണ്ട് പോയി കാട്ടി കൊടുക്കുന്നവനാണ് മലയാളി)...

6 ഓവര് ആയി പോയി ( YANTHIRANU കയ്യടിച്ചും ALLU ARJUN Fans club ഉണ്ടാക്കിയും ആഗോള കാഴ്ചപാട് കാട്ടി കൊടുക്കുന്നവനാണ് മലയാളി)…

ഇനിയും ഉണ്ട് ഒരുപാടെണ്ണം... കേള്ക്കുമ്പോള് ചിരി വരുന്ന വിമര്ശങ്ങള്..
ഇത് ആരാധകര്ക്ക് വേണ്ടി, നിറമുള്ള കാഴ്ചകള് ഉള്ള സിനിമകള് മാത്രം കാണുന്നവര്ക്ക് വേണ്ടി, മുന്ന് മണിക്കൂര് ആസ്വദിക്കാന് വേണ്ടി മാത്രം ഫിലിമിനു പോകുന്നവര്ക്ക് വേണ്ടി ഉണ്ടക്ക പെട്ട ഒരു സിനിമയാണ്…… അവര് കണ്ടു വിമര്ശിക്കട്ടെ,, അവരുടെ പ്രതിഷ്കളെ സ്വാതുകരിക്കാതെ ഈ സിനിമ പോയോ, എങ്കില് എവിടെ ആണ് പിഴച്ചത് ,അവര് പറയട്ടെ…...അല്ലാതെ സിനിമയ്ക്കു കലമുല്ല്യം വേണം എന്ന് ശടിക്കുന്നവര് (ഇവര് ആദമിന്റെ മകനും TD ദാസനും കണ്ടവര് ആണോ ആവൊ!) അത്തരം സിനിമകള് കാണട്ടെ….......

Saturday, December 24, 2011

BEAUTIFUL.......oru manohara chalachithram.......

സംവിധാനം:വി കെ പ്രകാശ്‌
രചന :അനൂപ്‌ മേനോന്‍
ചായാഗ്രഹണം:ജോമോന്‍.ടി.ജോണ്‍
സംഗീതം :രതീഷ്‌ വേഗ
കഥാപാത്രങ്ങള്‍ :
ജയസുര്യ :സ്റ്റീഫന്‍
അനൂപ്‌ മേനോന്‍ :ജോണ്‍
ഉണ്ണി മേനോന്‍ :പീറ്റര്‍
മേഘ്ന രാജ് :അഞ്ജലി
Story
കഴുത്തിനു താഴോട്ട് ശരീരം തളര്‍ന്നിട്ടും ജീവിതം ആഘോഷിക്കുകയാണ് ധനികനായ സ്റ്റീഫന്‍,ജീവിതത്തെ രോഗം തളര്തിയിട്ടും പോസിറ്റീവായി ജീവിതത്തെ നേരിടുകയാണ് അദ്ദേഹം.അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ച സ്വത്തുകള്‍ കൈവശാപ്പെടുത്താനായി ബന്ധുവായ പീറ്റര്‍ ശ്രമിക്കുന്നു.ഒപ്പം സ്ടീഫന്റെ ജീവിതത്തിലേക്ക് സുഹൃത്തായി ഗായകനായ ജോണ്‍ ചില ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്നു ഒപ്പം സ്റ്റീഫന്റെ പരിചാരകയായി അഞ്ജലിയും,അതോടെ beautiful കൂടുതല്‍ മനോഹരമാകുന്നു
pluses
1)ഒരു സിനിമയുടെ നിലനില്‍പ് എന്നാല്‍ ഒന്നാമതായി അതിന്‍റെ തിരക്കഥ തന്നെയാണ്,ബ്യുടിഫ്ഫുള്‍ എന്ന സിനിമയിലെ താരവും അതിന്‍റെ തിരക്കഥ തന്നെ.മികച്ചൊരു സൃഷ്ടി തന്നെയാണ് ബ്യുടിഫ്ഫുള്‍ എന്ന് പറയാം.ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടി തന്നെ ഇതിനു ഉദാഹരണം . കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍അതി ഗംഭീരം "ചത്തത് കീരിക്കാടനെങ്കില്‍ കൊന്നത് മോഹന്‍ലാല്‍ തന്നെ" എന്ന dialogue ഒരു ഉദാഹരണം ,തിരക്കഥാകൃത്തായ അനൂപ്‌ മേനോന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ചിത്രം.
2)ഇത് വരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വി കെ പ്രകാശ്‌ എന്ന സംവിധായകന്‍റെ കഴിവ് പൂര്‍ണമായും ദൃശ്യമായ ചിത്രം.ഒരു നല്ല തിരക്കഥയെ അതിന്‍റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ എങ്ങനെ സിനിമ അവതരിപ്പിക്കണമെന്ന് സംവിധായകന്‍ നമുക്ക് കാണിച്ചു തരുന്നു.
3)പരിമിതികളുണ്ടായിട്ടും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അഭിനയിക്കാന്‍ കഴിവുള്ള നടനാണ്‌ ജയസുര്യ.ഈ ചിത്രത്തിലെ സ്ടീഫനെ അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ വേറൊരാളുണ്ടോയെന്നു സംശയം.അത്രയ്ക്ക് മികച്ചതാക്കി ജയസുര്യ,അനൂപ്‌ മേനോന്‍റെ ജോണ്‍ എന്ന കഥാപാത്രവും മികവു പുലര്‍ത്തി,അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിലെ കഴിവുകള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു എന്ന് തന്നെ പറയാം(ഒരുപാടു സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ വളരെ കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ്‌ ഒരു നല്ല അഭിനേതാവ് ചെയ്യേണ്ടതെന്ന് കൂടി അനൂപ്‌ കാണിച്ചു തരുന്നു.അഭിനേത്രി എന്ന നിലയില്‍ കഥാപാത്രം വെല്ലുവിളി അല്ലെങ്കിലും കഥയുടെ ഗതി നിയന്ത്രിക്കുന്നതില്‍ മേഘനയുടെ കഥാപാത്രം വലിയൊരു പങ്കു വഹിക്കുന്നു,സമീപകാല ചിത്ത്രങ്ങളിലെ വേഷങ്ങളില്‍ നിന്നും മേഘനക്ക് മോക്ഷം ലഭിച്ചിരിക്കുന്നു അഞ്ജലിയിലൂടെ.പിന്നണി ഗാനരംഗത്തുനിന്നും വീണ്ടും അഭിനയരംഗത്തേക്ക് വന്ന ഉണ്ണിമേനോനും മോശമാക്കിയില്ല.
4)കൊക്ടയിലിലെ നീയാം തണലിനു എന്ന ഗാനത്തോടെ മനസ്സിലായതാണ് രതീഷ്‌ വേഗയിലെ സംഗീത പ്രതിഭയെ,ആ പ്രതിഭയെ വീണ്ടും അറിയാന്‍ കഴിയുന്നു ഈ ചിത്രത്തിലൂടെ.ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം നല്ലത് തന്നെയെങ്കിലും" മഴനീര്‍തുള്ളികള്‍" എന്ന ഉണ്ണിമേനോന്‍ ആലപിച്ച ഗാനം ഏറെ ഹൃദ്യം..ഒപ്പം പശ്ചാത്തല സംഗീതവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു
5) സാങ്കേതികമായും ഈ ചിത്രം ഏറെ മുന്പിട്ടു നില്‍ക്കുന്നു. അതിനു വേണ്ടി സംവിധായകന്‍ നന്നായി പരിശ്രമിച്ചിട്ടുണ്ടെന്നു കാണുമ്പോള്‍ നമുക്ക് മനസിലാക്കാം.ചാപ്പാ കുരിശില്‍ നിന്നും തീര്‍ത്തും വിഭിന്നമെങ്കിലും വളരെ നന്നായി ക്യാമറ ചലിപ്പിക്കാന്‍ ജോമോന് കഴിഞ്ഞു.
6)എല്ലാ വികാരങ്ങളെയും ഉള്‍കൊള്ളുന്ന ഒരു ചിത്രം,ചില സമയങ്ങളില്‍ ചിരി ഉണ്ടാക്കുകയും , ചില സമയങ്ങളില്‍ കണ്ണ് നിറക്കുകയും , ആദ്യം മുതലുള്ള ആകാംഷ അവസനത്തിലെത്തുമ്പോള്‍ അപ്രതീക്ഷിതവും രസകരവുമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആസ്വാദ്യത
MInuses
എടുത്തു പറയത്തക്ക പോരായ്മകള്‍ ഒന്നും തന്നെ ഈ ചിത്രത്തിന് ഇല്ല.എങ്കിലും സഭ്യത കലരാത്ത ചില സംഭാഷണങ്ങള്‍ ചിലരെയെങ്കിലും മുഷിപ്പിച്ചെക്കം.
Last word
തീയറ്റര്‍ ഉടമകളും സൂപ്പര്‍ താരങ്ങളും ഒന്നുമല്ല മലയാള സിനിമയുടെ പ്രതിസന്ധി മറിച്ച് നല്ല തിരക്കഥകളും സംവിധായകരുടെ സിനിമയോടുള്ള ആത്മാര്‍ത്ഥമായ സമീപനവും ഉണ്ടാകാത്തതാണ് എന്ന് യഥാര്‍ത്ഥ പ്രതിസന്ധി എന്ന് ഇനിയെങ്കിലും മലയാളസിനിമയിലെ ബുദ്ധിജീവികള്‍ എന്ന മണ്ടന്മാര്‍ മനസ്സിലാക്കേണ്ടതാണ്.മലയാളത്തിലെ നല്ലൊരു ചിത്രമായി ഇതിനെ നമുക്ക് കണക്കാക്കാം.

Thursday, December 9, 2010

iOSS Provides Best & Right MLM Software

   Infinite MLM Software currently supports to setup any type MLM (Multilevel Marketing) compensation plan like binary, matrix, unlivelvel. Infinite Open source Solution has been launched customized MLM Software Beta Version. This free evaluation package is v...ery useful and cost-effective for startup MLM Company. The online demo has a facility to setup your MLM plan with in two simple steps. In first steps enter the user detail and in second step configure your MLM plan.After completing those steps you will get the username and password for Login. Unique features of the MLM Software You can setup (configure) any compensation plan with in few seconds. You can custimize your own mlm plan . 
   
    We offer you the instant demo WITHOUT ANY COST OR DELAY! The demo is very useful for designing your MLM plan. The software is simple and easy to operate Using the demo you can setup 500 types of MLM plan very easily For more information Infinite MLM Software :www.infinitemlmsoftware.com InfiniteMLM Software blog : www.blog.infinitemlmsoftware.com For Support : www.ioss.in InfiniteMLM discussion forum : www.forum.mlmsoftware-india.com Infinite Open Source Solutions has developed numerous Multilevel/Network marketing software applications for multiple industries. We are developed multiple mlm plan like • Binary Compensation Plans • Unilevel Compensation Plans • Matrix Compensation Plans • Australian Compensation Plans • Hybrid Combinations • Custom Compensation Plans 
 
     We provide MLM software service at all over the India Please visit our MLM Software Demo @ www.infinitemlmsoftware.com/InfiniteMLM/index.php or www.ioss.in/MLM.php  














Contact iOSS LLP:
Infinite Open Source Solutions, 
Technology Business Incubator, 
National Institute of Technology Calicut,
NIT Campus (P.O.), 
Calicut - 673601, Kerala Phone: 
+91 495 2287430, 
+91 9946605558,  +91 9747380289.
 

 Author details:
SHANID.VR 
SEO @ iOSS

Wednesday, December 8, 2010

HOW TO START MLM COMPANY IN INDIA?


HOW TO START AN MLM COMPANY IN INDIA?

 
    Today thousands of company launched daily in the globe but one true fact is that one by fourth of the company is going succeeded. Many of them starting based on the previous working experience of any MLM Company. Before stating the company you should have an idea how to promote your business, how give the support to the distributers etc.




1.    Legal formalities for stating an MLM company in INDIA

      In the  present scenario it would  be prudent to be  a part of successful network company instead of stating something on your own. MLM started in india in 1998 and is 10 yrs old. Inefficient doiers of the buisness did not create best impression with people. You  need to be ethical and honest and willing to face certain building up challanges wen u take it to people. Almost 80% of network distribution companies started before 5 to 10 years are either non existant or not making big progress.That why i suggested you  to be a part of already successful network distribution system, instead of starting one of ur own.




2) Consult your business plan

      Have any confusion in your business plan?Lots of mlm companies are falling because of the mistakes in the plan.To avoid this you consult the best consultent.



3.    choose the right MLM software:

    To start an MLM business, you need a website,But before you start the World Wide Web, you need to do much research. You need to know three important things about the MLM Software:

(a)Know your requirements MLM
   general complexity you face, you want to reply. Now it could be a mechanical process or whatever you want repaired quickly. You need smart enough and looking for ways to pull the real cause of this problem. 
(b) mlm looking for reliable software Manufacturer

   Looking for some of the best MLM software provider could be one of the most difficult tasks. Ensure good amount of research to select the right suppliers. The MLM service provider must have a good schedule, affordability and reliability in the industry of MLM business.
(c) The Top Shot

  With the trial set to start pulling in your listing and continue with the order. If you are at your best with five or three, you can send e-mails, inquiries or request a quote.

4.   Find the target market:

   As a network marketer, your target market is other network marketers. Why? Because they ALREADY believe in the network marketing concept. You don't have to spend time trying to convince and explain to them why having a home business is a smart move. You don't have to explain the override concept or go over 100 objections on "Is this a pyramid?". If you're going to market online, and even offline to an extent, it's imperative that you're directing your message and getting in front of your target market.



5.    Learn the basic plans of  MLM

There are 4 types of compensation plans used by every mlm in the
world. They are commonly called: 1) Stair Step Breakaway, 2)
Matrix, 3) Unilevel and 4) Binary.

1.Stair Step Breakaway





  • This type of multi-level marketing compensation plan is characterized by having representatives who are responsible for both personal and group sales volumes. Volume is created by recruiting and by retailing product. Various discounts or rebates may be paid to group leaders and a group leader can be any representative with one or more downline recruits. Once predefined personal and/or group volumes are achieved, a representative moves up a step. This continues until the representative "breaks away" from their upline. From that point on, the new group is no longer considered part of his upline's group - hence they are a "breakaway". Most stairstep commission plans also have some small pool commissions or an infinity commission, but these commissions are typically a very small percentage of the overall payout.Stairstep Breakaway plans are not level based.


    2.Matrix plan


     A matrix scheme is a non-sustainable business model that involves promising participants payment, services or ideals, primarily for enrolling other people into the scheme or training them to take part, rather than supplying any real investment or sale of products or services to the public. Pyramid schemes are a form of fraud.




    3.Unilevel plan




        Unilevel pay plans closely resemble a stairstep/breakaway MLM pay plan without having the breakaway component. Unilevel plans generally set a limit to the number of generation levels from which commissions can be earned, without limitations on the width of those levels. Advancement to higher compensation levels is accomplished by meeting monthly sales goals.

    4.binary plan:

          
        The Binary plan is an organizational plan used by multi-level marketing (MLM) organizations wherein new organization members are introduced into a Binary Tree structure, or a left and a right subtree.A typical MLM binary tree structure. The blue individual will receive compensation from the sales of the downline red members.Normally, one subtree is referred to as a Power Leg while the second subtree is a Profit Leg.
    The Power Leg structure has automatic placement of new members, even by members previously enrolled, or ancestors, to the current member. Since any new members must be placed below their enrolling member, they naturally must fall to an available leaf node of the Binary Tree. Order of placement may be any of Preorder, Inorder or Postorder as determined by either the organization or the enrolling member's nearest ancestor.The Profit Leg of the Binary Tree normally contains those new members who are personally enrolled by the member. some members below any node on the tree are automatically placed by a member's ancestor, while other subordinate members are placed at a specific location in the tree by the member himself.Compensation in a Binary plan is based upon a formula dependent upon a certain value of sales in the Power Leg matching up with a certain value of sales in the Profit Leg.


    6)Build a good team

    Building a good team is the single most important thing a Project Manager can do to achieve a successful project. With the right attitude, a team will overcome almost any difficulty to succeed in its goals. In most projects there will be times when only the determination of the team can overcome the difficulties and carry the initiative through to success. Even when there is no pressure, the team's spirit and enthusiasm will be reflected in the quality of the solution and the extent to which other people buy-in to it.

    7)promote your business

             With out promoting the business we can’t reach the target. Find out best techniques to promote your mlm business .you can promote using social media likes TV advertising, Bulk SMS Solution, E-Mail Marketing. Another best way is that Internet Marketing like SEO.Today lot of MLM software have a facility to promote mlm business it is called as Affiliated marketing.If you develop the application by using website replication like www.twitter.com/infinitemlm  or www.id4u.in so that any distributers can promote the business very easily by sending their affiliated URL.Also each users have their own personalised website.



    For appropriate guidance
    Infinite Open Source Solutions,
    Technology Business Incubator,
    National Institute of Technology Calicut,
    NIT Campus (P.O.),
    Calicut - 673601, Kerala
    Phone: +91 495 2287430
                                                                                                       
                                                                                                     
    Authour details:

    Shanid.VR 
    SEO iOSS